Top Stories'മറ്റത്തൂരില്‍ ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല; ഞങ്ങള്‍ പിന്താങ്ങിയ സ്വതന്ത്രനെ ബിജെപിയും പിന്തുണച്ചു; ജയിച്ച എട്ട് മെമ്പര്‍മാരില്‍ ഒരാള്‍ പോലും ബിജെപിയില്‍ ചേര്‍ന്നിട്ടില്ല; ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല; കോണ്‍ഗ്രസിനൊപ്പംതന്നെ'; പാര്‍ട്ടി പറയുന്നതനുസരിക്കുമെന്ന് വിമത അംഗങ്ങള്‍; നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തുടര്‍ തീരുമാനമെന്ന് റോജി എം ജോണ്സ്വന്തം ലേഖകൻ30 Dec 2025 6:23 PM IST